ക്ല, കഥാസമാഹാരം

അടിയന്റെ അടുത്ത കഥാസമാഹാരം ‘ക്ല’ സൈകതം ബുക്സ് പ്രസിദ്ധീകരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 16 കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവതാരിക പി.ജെ.ജെ ആന്റണി.

5 comments:

 1. “ക്ല” യ്ക്ക് ആശംസകള്‍

  ReplyDelete
 2. നല്ല വാര്‍ത്ത...
  ആശംസകള്‍....ബുക്ക്‌ കണ്ടാല്‍ എപ്പോള്‍ വാങ്ങിച്ചു എന്ന് ചോദിച്ചാല്‍ പോരെ...

  ReplyDelete
 3. വാങ്ങും.വായിക്കും.അഭിപ്രായം അറിയിക്കും.
  കൂടുതല്‍ കൂടുതല്‍ എഴുതാനുള്ള അവസരം ഉണ്ടാകട്ടെ!
  ആശംസകളോടെ

  ReplyDelete
 4. കവര്‍ സൂപ്പര്‍.. കഥകള്‍ ക്ല എന്നത് സൂപ്പര്‍ ആണെന്ന് വായിച്ചതില്‍ നിന്നും അറിയാം.. മറ്റുള്ളവ വായിക്കാന്‍ കാത്തിരിക്കുന്നു.

  ReplyDelete
 5. ആശംസകൾ, സംഘടിപ്പിച്ച് വായിക്കാൻ നോക്കട്ടെ

  ReplyDelete

Powered by Blogger.